Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വയനാട്ടിൽ സിപിഎം ജില്ലാ നേതൃത്വത്തിനെതിരെ വിമർശനം ശക്തം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വയനാട്: നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിയുടെ പശ്ചാത്തലത്തിൽ ചേർന്ന സിപിഎം വയനാട് വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ ജില്ലാ നേതൃത്വത്തിനെതിരെ ശക്തമായ വിമർശനം ഉയർന്നു. പാർട്ടിയിൽ നിന്ന് അകന്നുനിൽക്കുന്നവരെയും അതൃപ്തിയുള്ളവരെയും വീണ്ടും ചേർത്തുനിർത്തി മുന്നോട്ട് പോകണമെന്ന് യോഗത്തിൽ നേതാക്കൾ ആവശ്യപ്പെട്ടു.

പാർട്ടിയുടെ അടിത്തറ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലാ കമ്മിറ്റിയിൽ കൂടുതൽ ക്ഷണിതാക്കളെ ഉൾപ്പെടുത്താനും യോഗത്തിൽ ധാരണയായി. വിവിധ വിഷയങ്ങൾ ചർച്ച ചെയ്ത യോഗം മൂന്ന് സുപ്രധാന പ്രമേയങ്ങളും പാസാക്കി. നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ സംഘടനാ പ്രവർത്തനം ശക്തമാക്കുന്നതിനുള്ള നടപടികൾക്ക് യോഗം പ്രാധാന്യം നൽകി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix