സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സി.​വി. സു​ധ പൊന്നാനി നഗരസഭ ചെയർ​പേ​ഴ്സ​ൻ ആ​കാൻ സാധ്യത

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: മലപ്പുറം ജി​ല്ല​യി​ൽ എ​ൽ.​ഡി.​എ​ഫി​ന് ല​ഭി​ച്ച ഏ​ക ന​ഗ​ര​സ​ഭ​യാ​യ പൊന്നാനിയിൽ സി.​വി. സു​ധ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ
ആ​യേ​ക്കും. തു​ട​ർ​ച്ച​യാ​യി മൂ​ന്നാം ത​വ​ണ​യാണ് സി.​വി. സു​ധ ന​ഗ​ര​സ​ഭ
കൗ​ൺ​സി​ല​റാ​കു​ന്ന​ത്. കു​ട്ടാ​ട് വാ​ർ​ഡി​ൽ നി​ന്ന് 121 വോ​ട്ടി​ന്റെ
ഭൂ​രി​പ​ക്ഷ​വു​മാ​യാ​ണ് സു​ധ ഇ​ക്കു​റി ജ​യി​ച്ച​ത്. ചെ​യ​ർ പേ​ഴ്സ​ൻ സി .​വി സു​ധ ആകുമെന്നാണ് സി.​പി.​എം വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന സൂ​ച​ന. അ​തേസ​മ​യം മൂ​ന്ന്
ത​വ​ണ വി​ജ​യി​ക്കു​ക​യും സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​വു​ക​യും ചെ​യ്തി​രു​ന്ന
റീ​ന പ്ര​കാ​ശ​ൻ, ഷീ​ന സു​ദേ​ശ​ൻ എ​ന്നി​വ​ർ​ക്കും സാ​ധ്യ​ത​യു​ണ്ട്.

വാ​ർ​ഡ് 28 പ​ള്ള​പ്രം വാ​ർ​ഡി​ൽ നി​ന്ന് ബി.​ജെ.​പി​ക്കെ​തി​രെ 26 വോ​ട്ടി​ന്റെ
ഭൂ​രി​പ​ക്ഷ​മാ​ണ് റീ​ന പ്ര​കാ​ശ​ന് ല​ഭി​ച്ച​ത്. 2015 ഭ​ര​ണ​സ​മി​തി​യി​ൽ പൊ​തു​മ​രാ​മ​ത്ത് സ്ഥിരം സ​മി​തി അ​ധ്യ​ക്ഷ​യാ​യി​രു​ന്നു റീ​ന. ഉ​റൂ​ബ് ന​ഗ​ർ വാ​ർ​ഡി​ൽ നി​ന്ന് 252 വോട്ടിന്റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് ഷീ​ന സു​ദേ​ശ​ൻ വി​ജ​യി​ച്ച​ത്.

2015, 2020 ഭ​ര​ണ സ​മി​തി​ക​ളി​ൽ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​യാ​യി​രു​ന്നു ഷീ​ന.
മു​ൻ ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ പി. ​ഷം​സു​ദ്ദീ​ൻ, സി.​പി. സ​ക്കീ​ർ എ​ന്നി​വ​രി​ൽ ഒ​രാ​ൾ
വൈ​സ് ചെ​യ​ർ​മാ​ൻ ആ​കു​മെ​ന്നാ​ണ് സൂ​ച​ന​ക​ൾ.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.