സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ആറ്റ്‌ലി ചിത്രത്തിൽ അല്ലു അർജുനോടൊപ്പം ദീപിക പദുകോൺ ?

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ജവാന് ശേഷം ആറ്റ്‌ലിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന സയൻസ് ഫിക്ഷൻ ചിത്രമായ ‘AA22xA6’ അല്ലു അർജുന്റെ നായികയായെത്തുന്നത് ദീപിക പദുകോൺ എന്ന് റിപ്പോർട്ടുകൾ. ചിത്രത്തിന്റെ നിർമ്മാണ കമ്പനിയായ സൺ പിക്‌ചേഴ്‌സ്, ദീപികയും ആറ്റ്‌ലിയും തിരക്കഥയെക്കുറിച്ച് ചർച്ച ചെയ്യുന്ന ഒരു വീഡിയോയും പുറത്തിറക്കിയിരുന്നു. ‘ജവാൻ’ എന്ന ചിത്രത്തിന് ശേഷം ദീപികയും ആറ്റ്‌ലിയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രവും അല്ലു അർജുനുമൊത്തുള്ള ആദ്യ ചിത്രവുമായിരിക്കും വരാനിരിക്കുന്ന ചിത്രം.

അതേസമയം “ദീപിക പദുക്കോണിന്റെ പങ്കാളിത്തം ഈ പ്രോജക്ടിനെ പുതിയൊരു തലത്തിലേക്ക് എത്തിക്കുമെന്നും . അവരുടെ സാന്നിധ്യം സമാനതകളില്ലാത്ത സ്വാധീനം ചെലത്തും എന്നും പ്രൊഡക്ഷൻ ഹൗസ് പറഞ്ഞു . കൂടാതെ ആറ്റ്‌ലിയുടെ ദീർഘവീക്ഷണവും , അല്ലു അർജുന്റെ ഊർജ്ജം, ദീപികയുടെ ആധിപത്യ വൈഭവം എന്നിവയാൽ, ലോകമെമ്പാടുമുള്ള പ്രേക്ഷകർക്കായി തങ്ങൾ ഐക്കണിക് സൃഷ്ടിക്കുകയാണ്,” എന്നും പ്രൊഡക്ഷൻ ഹൗസ് കൂട്ടിച്ചേർത്തു.

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.