സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഡ​ൽ​ഹി​യി​ൽ ക​ന​ത്ത മ​ഴ: മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി, വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ശ​നി​യാ​ഴ്ച രാ​ത്രി​യി​ലു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ൽ നിരവധി പ്രദേശങ്ങൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. പ​ല​സ്ഥ​ല​ങ്ങ​ളി​ലും മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണു, പ​ര​സ്യ ബോ​ർ​ഡു​ക​ൾ ത​ക​ർ​ന്നു വീ​ണു. നി​ര​വ​ധി വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി. ഡ​ൽ​ഹി​യി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും കാ​ലാ​വ​സ്ഥാ വ​കു​പ്പ് റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ക​ന​ത്ത മ​ഴ​യും കാ​റ്റു​മു​ണ്ടാ​യ​ത്. മോ​ത്തി ബാ​ഗ്, മി​ന്റോ റോ​ഡ്, ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള ടെ​ർ​മി​ന​ൽ ഒ​ന്ന് എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ന​ത്ത വെ​ള്ള​ക്കെ​ട്ട് അ​നു​ഭ​വ​പ്പെ​ട്ടു. ച​ണ്ഡീ​ഗ​ഡ്, ഝ​ജ്ജാ​ർ എ​ന്നി​വ​യു​ൾ​പ്പെ​ടെ ഹ​രി​യാ​ന​യു​ടെ ചി​ല ഭാ​ഗ​ങ്ങ​ളി​ലും ക​ന​ത്ത മ​ഴ പെ​യ്തു. ഡ​ൽ​ഹി​യി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും കാ​ലാ​വ​സ്ഥാ വ​കു​പ്പ് റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ക​ന​ത്ത മ​ഴ​യും കാ​റ്റു​മു​ണ്ടാ​യ​ത്.

Tags :

Greeshma Celine Benny

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.