സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

പി.ടി.ഉഷയ്ക്ക് ഡൽഹി ഹൈക്കോടതി നോട്ടീസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കളരിപ്പയറ്റ് ഗെയിംസിൽ മത്സരയിനമാക്കണമെന്ന ഹർജിയിൽ പി.ടി.ഉഷയ്ക്ക് നോട്ടീസ് അയച്ച് ഡൽഹി ഹൈക്കോടതി.രിയാന സ്വദേശി നൽകിയ ഹർജിയിലാണ് ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.കളരിപ്പയറ്റ് ഇത്തവണ പ്രദർശന ഇനം മാത്രമാണ്. കഴിഞ്ഞ തവണ ഗോവയിൽ കളരി മത്സര ഇനമായിരുന്നു. കഴിഞ്ഞതവണ ഗോവയിൽ 19 സ്വർണമടക്കം 22 മെഡലാണ്‌ കളരിപ്പയറ്റ്‌ സംഘം നേടിയത്‌.

ഒളിമ്പിക് അസോസിയേഷനും, കേന്ദ്ര, ഉത്തരാഖണ്ഡ് സർക്കാരുകൾക്കും നോട്ടീസ് നൽകി.കളരിപ്പയറ്റ്‌ മത്സരയിനമാക്കാൻ കഴിയില്ലെന്ന്‌ ഒളിമ്പിക്‌ അസോസിയേഷൻ നിലപാടെടുത്തിരുന്നു. വിപുലമായ പങ്കാളിത്തവും രാജ്യത്തെമ്പാടും പ്രചാരവുമുള്ള കായിക ഇനമായിരിക്കണമെന്ന നിബന്ധന പറയുന്നുണ്ടെന്നാണ് ഐഒഎ വിശദീകരിക്കുന്നത്. ഈ മാനദണ്ഡങ്ങൾ കളരിപ്പയറ്റ് പാലിക്കാത്തിനാൽ ഗെയിംസിൽ മത്സരയിനമാക്കാനാകില്ല എന്നാണ് വാദം. 

Tags :

Greeshma Celine Benny

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.