സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സീറ്റ് നിഷേധിച്ചു : ബിജെപി യോഗത്തിൽ പൊട്ടിക്കരഞ്ഞ് സഞ്ജയ് റായ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഗുവാഹത്തി: അസം നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ ബിജെപിയിൽ നാടകീയ രംഗങ്ങൾ. താൻ പത്തു വർഷത്തോളമായി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അഭയ്പുരി മണ്ഡലത്തിൽ സീറ്റ് നിഷേധിക്കപ്പെട്ടതിനെത്തുടർന്ന് പാർട്ടി നേതാവ് സഞ്ജയ് റായ് യോഗത്തിൽ പൊട്ടിക്കരഞ്ഞു. ബൊംഗായ്ഗാവിലെ നോർത്ത് സൽമാരയിൽ നടന്ന പ്രവർത്തകരുടെ യോഗത്തിലായിരുന്നു സഞ്ജയ് റായിയുടെ വൈകാരിക പ്രകടനം. മണ്ഡലത്തിൽ മത്സരിക്കാനുള്ള താൽപ്പര്യം അദ്ദേഹം നേരത്തെ തന്നെ നേതൃത്വത്തെ അറിയിച്ചിരുന്നു.


​സംസ്ഥാനത്തെ ആകെയുള്ള 126 സീറ്റുകളിൽ 89 എണ്ണത്തിലാണ് ബിജെപി ജനവിധി തേടുന്നത്. ബാക്കി 37 സീറ്റുകൾ സഖ്യകക്ഷികൾക്കായി വിട്ടുനൽകി. ഇതിൽ അസം ഗണപരിഷത് 26 സീറ്റിലും ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട് 11 സീറ്റിലും മത്സരിക്കും. 2016 മുതൽ ബിജെപി ഭരണത്തിലുള്ള അസമിൽ ഭരണം നിലനിർത്താനാണ് പാർട്ടി ലക്ഷ്യമിടുന്നത്. ഏപ്രിൽ ഒമ്പതിന് ഒറ്റഘട്ടമായാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്നത്.

Tags :

shafi sali

മുഹമ്മദ് ഷാഫി സ്വദേശം- കോട്ടയം. 2026 ഫെബ്രുവരി 15 മുതൽ വൈറ്റ്‌സ്വാൻ ടിവിയുടെ ഭാഗമാണ്. നിലവിൽ ന്യൂസ് എഡിറ്റർ. 2022-ൽ മാധ്യമ പ്രവർത്തനം ആരംഭിച്ചു. 'യുടോക്ക്' (YouTalk) എന്ന സ്ഥാപനത്തിൽ സബ് എഡിറ്റർ. പിന്നീട് 'ന്യൂസ് എറൗണ്ട് മലയാളം' എന്ന ഓൺലൈൻ സ്ഥാപനത്തിൽ സീനിയർ സബ് എഡിറ്റർ. വിദ്യാഭ്യാസ യോഗ്യത: ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ- സഫ ആർട്‌സ് ആൻഡ് സയൻസ് കോളേജ്. സിനിമ, രാഷ്ട്രീയം, ഇന്റർനാഷണൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റർവ്യൂകളും ചർച്ചകളും ചെയ്യുന്നു. വിഷ്വൽ, ഡിജിറ്റൽ മീഡിയകളിൽ പ്രവർത്തനപരിചയം. E MAIL: shafisappi969@gmail.com

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.