കൊച്ചി: മുന്‍ മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ മകള്‍ഡോ. മാലതി ദാമോദരന്‍ (87) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നു.
തിരുവനന്തപുരം ശാസ്തമംഗലത്തെ വസതിയില്‍ പുലര്‍ച്ചെയാണ്് അന്ത്യം. സംസ്‌കാരം നാളെ ശാന്തികവാടത്തില്‍ .ദീര്‍ഘകാലം രാമകൃഷ്ണ മിഷന്‍ ആശുപത്രിയില്‍ ഡോക്ടറായിരുന്നു
ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ മൂത്തമകളാണ് മാലതി. പ്രശസ്ത ശാസ്ത്രജ്ഞന്‍ ഡോ. എ ഡി ദാമോദരന്‍ ആണ് ഭര്‍ത്താവ്. ഹരീഷ് ദാമോദരന്‍, സുമംഗല ദാമോദരന്‍ എന്നിവരാണ് മക്കള്‍. ഇ എം രാധ, ഇ എം ശ്രീധരന്‍, ഇ എം ശശി എന്നിവര്‍ സഹോദരങ്ങളാണ്.




