Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കൊച്ചിയില്‍ ലഹരിവേട്ട: രാത്രി പരിശോധനയില്‍ 30 പേര്‍ പിടിയില്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

എറണാകുളം : കൊച്ചിയിൽ ഇന്നലെ ഡാന്‍സാഫ്, സ്‌പെഷല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് എന്നിവർ നേതൃത്വം നൽകിയ പോലീസ് പരിശോധനയിൽ ലഹരി മരുന്നുമായി പിടിയിലായത് 30 പേർ. പരിശോധനയിൽ വൻതോതിൽ ലഹരിമരുന്നുമായി എത്തിയ രണ്ടുപേരെ പൊലീസ് പിടികൂടി. 12 ഗ്രാം എംഡിഎംഎയാണ് പൊലീസിലെ ഡാന്‍സാഫ് സംഘം വയനാട് സ്വദേശി മുഹമ്മദ് സനൂബിൽ നിന്ന് പിടിച്ചെടുത്തത്.

അതേസമയം തോപ്പുംപടിയിലെ പരിശോധനയിൽ നിന്നും എംഡിഎംഎ പിടികൂടി. അരുണ്‍കുമാര്‍ എന്നയാളിൽ നിന്ന് 13 ഗ്രാം എംഡിഎംഎയാണ് സ്‌പെഷല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് പിടിച്ചെടുത്തത് . കൊച്ചിയിലേക്ക് വന്‍തോതില്‍ മയക്കുമരുന്ന് എത്തുന്നുവെന്ന രഹസ്യ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കൊച്ചിയില്‍ വ്യാപക പരിശോധന നടത്തിയത്. പുലര്‍ച്ചെ നാലു വരെയാണ് പരിശോധന നീണ്ടത്.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer