സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ക്ഷേത്രത്തിന് സമീപത്ത് മാംസം കഴിച്ചു: മുസ്‌ലിം ലീ​ഗ് എംപിക്കെതിരെ ആരോപണവുമായി അണ്ണാമലൈ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: ക്ഷേത്രത്തിന് സമീപത്ത് വച്ച് മുസ്ലിം ലീഗ് എംപി നവാസ് കനി മാംസാഹാരം ഭക്ഷിച്ചുവെന്ന ആരോപണവുമായി തമിഴ്‌നാട് ബിജെപി സംസ്ഥാന പ്രസിഡന്റ് അണ്ണാമലൈ. മധുരയിലുളള തിരുപറംകുണ്ഡ്രം സുബ്രഹ്‌മണ്യം സ്വാമി ക്ഷേത്രത്തിന്റെ കുന്നില്‍ വച്ച് എംപി മാംസം കഴിച്ചത് അങ്ങേയറ്റം നിര്‍ഭാഗ്യകരമായ സംഭവമാണെന്ന് അണ്ണാമലൈ പറഞ്ഞു. ക്ഷേത്രത്തിന്റെ സ്ഥാനത്ത് വച്ച് മാംസം കഴിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.

ജനങ്ങള്‍ക്കിടയില്‍ വിഭാഗീയതയുണ്ടാക്കാന്‍ ലക്ഷ്യമിട്ടുളള നടപടിയാണ് എം പിയുടെ ഭാഗത്ത് നിന്നുണ്ടായതെന്നും എംപിയെ പുറത്താക്കണമെന്നും അണ്ണാമലൈ ആവശ്യപ്പെട്ടു. അതേസമയം അണ്ണാമലൈയുടെ ആരോപണം നവാസ് കനി നിഷേധിച്ചു. പ്രദേശത്ത് നടന്ന സംഘര്‍ഷം ഒത്തുത്തീര്‍പ്പാക്കാന്‍ ചെന്നതാണെന്നും കുന്നില്‍ വച്ച് താന്‍ മാംസം കഴിച്ചിട്ടില്ലെന്നും നവാസ് കനി പറഞ്ഞു.

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.