Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തിരഞ്ഞെടുപ്പ് ചിലവ് നിരീക്ഷകർ ജില്ലയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാസർഗോഡ്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഭാഗമായി പൊതു നിരീക്ഷകനായി നിയമനം ലഭിച്ച സംസ്ഥാന മൈനിംഗ് ആൻ്റ് ജിയോളജി വകുപ്പ് ഡയറക്ടർ ഡോ. കെ ഹരികുമാർ ജില്ലയിലെത്തി. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനാണ് തിരഞ്ഞെടുപ്പ് ചിലവുകൾ നിരീക്ഷിക്കാൻ നിരീക്ഷകനെ നിയമിച്ചത്.

കളക്ടറേറ്റിൽ തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ ഗോപകുമാർ, ജൂനിയർ സൂപ്രണ്ട് രാജീവ്, എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. കാസർകോട്, മഞ്ചേശ്വരം ബ്ലോക്കുകളുടെയും കാസർകോട് മുനിസിപ്പാലിറ്റിയുടെയും ചുമതലയുള്ള കുടുംബശ്രീ ഓഡിറ്റ് ഓഫീസ് സീനിയർ ഡെപ്യൂട്ടി ഡയറക്ടർ ടി അനിൽകുമാർ, കാഞ്ഞങ്ങാട്, നീലേശ്വരം ബ്ലോക്കുകളുടെയും കാഞ്ഞങ്ങാട്, നീലേശ്വരം മുനിസിപ്പാലിറ്റികളുടെയും ചുമതലയുള്ള ധനകാര്യവകുപ്പ് അഡീഷണൽ സെക്രട്ടറി വി അജയകുമാർ കാറടുക്ക, പരപ്പ ബ്ലോക്കുകളുടെ ചുമതലയുള്ള തൊഴിൽ നൈപുണ്യ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി എസ് അനിൽകുമാർ എന്നിവരാണ് എത്തിച്ചേർന്നത്.

Recent News

Advertisement
WhiteswanTV Footer