സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസ്: വനം വകുപ്പ് ഹൈക്കോടതിയിലേക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: മോഹൻലാലിനെതിരെ നീങ്ങാൻ വനംവകുപ്പ് . മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസിലെ സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ടാണ് വനംവകുപ് ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത് . പുലിപ്പല്ല് കേസിൽ റാപ്പർ വേടനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ വനം വകുപ്പ് രൂക്ഷ വിമർശനത്തിന് ഇരയായിരുന്നു.

ഈ പശ്ചാത്തലയത്തിലാണ് മോഹൻലാലിനെതിരായ കേസിൽ വനം വകുപ്പ് നിലപാട് കടുപ്പിക്കുന്നത്. കോടനാട് ഡിഎഫ്ഒയാണ് മോഹൻലാലിന്‍റെ ആനക്കൊമ്പ് കേസും അന്വേഷിക്കുന്നത്.ഈ സംഘം തന്നെയാണ് വേടനെ പിടികൂടിയതും.2023 നാണ് മോഹൻലാൽ പ്രതിയായ ആനക്കൊമ്പ് സിലെ വിചാരണ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തത്.

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.