സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

എളനാട് മലയോര കാര്‍ഷിക മേഖലയില്‍ ആനയിറങ്ങി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

എളനാട് മലയോര കാര്‍ഷിക മേഖലയില്‍ ആനയിറങ്ങി കാര്‍ഷിക വിളകള്‍ നശിപ്പിച്ചു. പഴയന്നൂര്‍ പഞ്ചായത്തിലെ 11ാം വാര്‍ഡില്‍ തിരുമണിയിലാണ് ആനയിറങ്ങിയത്. ആദ്യമായാണ് പഴയന്നൂര്‍ പഞ്ചായത്ത് പരിധിയില്‍ ആനയിറങ്ങുന്നത്.

വനമേഖലയോട് ചേര്‍ന്നുള്ള കൃഷിയിടത്തില്‍ ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. വനപാലകരും വാച്ചര്‍മാരും വനത്തിനുള്ളിലുള്‍പ്പടെ പരിശോധന നടത്തി. ആന വാണിയമ്പാറ ഭാഗത്തേക്ക് മടങ്ങിപ്പോയതായാണ് നിഗമനം. രാത്രി കാലങ്ങളിൽ പെട്രോളിങ് ശക്തമാക്കും. ചേലക്കര,പഴയന്നൂര്‍ പഞ്ചായത്തുകളിലെ വനാതിർത്തിയിൽ സൗരോർജ വേലി സ്ഥാപിക്കും.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.