സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

100 കോടി ക്ലബ്ബില്‍ കയറി എമ്പുരാന്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: നൂറ് കോടി ക്ലബ്ബില്‍ ഇടം നേടി പ്രഥ്വിരാജ്-മോഹൻലാൽ ചിത്രം എമ്പുരാന്‍. റിലീസ് ചെയ്ത് 48 മണിക്കൂറുകൾക്കുള്ളിലാണ് എമ്പുരാൻ ബോക്സോഫീസ് കളക്ഷൻ 100 കോടി കടന്നത്. മോഹൻലാൽ തന്നെയാണ് 100 കോടി ക്ലബ്ബിൽ ഇടംപിടിച്ച വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. സിനിമയിലെ ചരിത്രത്തിലെ പുതിയ നേട്ടമാണിതെന്ന് പറഞ്ഞുകൊണ്ട് മോഹൻലാലും, പൃഥ്വിരാജും മറ്റ് അണിയറ പ്രവർത്തകരും സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചു.

സിനിമയ്ക്ക് നൽകിയ പിന്തുണയ്ക്ക് മോഹൻലാൽ എക്സ് പോസ്റ്റിലൂടെ നന്ദി പറഞ്ഞു. കേരളാ ബോക്സ് ഓഫീസിലും സിനിമ തകർപ്പൻ മുന്നേറ്റമാണ് നടത്തുന്നത്. പല തിയേറ്ററുകളിൽ മാരത്തോൺ ഷോകളും സംഘടിപ്പിക്കുന്നുണ്ട്. കേരളത്തില്‍ മാത്രം 750ഓളം തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്. ആഗോളതലത്തില്‍ 65 കോടിയാണ് സിനിമയുടെ ഓപ്പണിങ് ഡേ കളക്ഷന്‍. ഇതും മലയാള സിനിമയിലെ ചരിത്രമാണ്.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.