സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

എത്യോപ്യൻ ആർച്ച് ബിഷപ്പ് പഴഞ്ഞി സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സന്ദർശിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: പഴഞ്ഞി സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ എത്യോപ്യൻ ആർച്ച് ബിഷപ്പ് എച് ജി ആബുന മെൽക്കിസദേക്ക് ആരാധനാലയം സന്ദർശിച്ചു. സന്ദർശനത്തിന് ഭാഗമായി കുന്നംകുളം ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. ഗീവർഗ്ഗീസ് മാർ യൂലിയോസ് തിരുമേനി പങ്കെടുത്തു.

വികാരി റവ. ഫാ. ജോൺ ഐസക്, സഹവികാരി റവ. ഫാ. ആന്റണി പൗലോസ്, ട്രസ്റ്റി സാംസൺ S പുലിക്കോട്ടിൽ, സെക്രട്ടറി ജെയ്സൺ ചീരൻ, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, ഇടവക വിശ്വാസികൾ എന്നിവർ ചേർന്നായിരുന്നു സ്വീകരണം.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.