സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയര്‍വേയ്സ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

അബുദാബി: ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയര്‍വേയ്സ്. 2025 അവസാനത്തോടെ 1,500 ജീവനക്കാരെ കൂടി റിക്രൂട്ട് ചെയ്യാനൊരുങ്ങുകയാണ് യുഎഇയുടെ ദേശീയ വിമാന കമ്പനിയായ ഇത്തിഹാദ് എയര്‍ലൈന്‍. നിലവില്‍ ഇത്തിഹാദ് എയര്‍വേയ്സില്‍ 12,000 ജീവനക്കാരാണ് ഉള്ളത്.

2030 ഓടെ ജീവനക്കാരുടെ എണ്ണം ഇരട്ടിയാക്കാനാണ് എയര്‍ലൈന്‍ പദ്ധതിയിടുന്നത്. പൈലറ്റ്, ക്യാബിന്‍ ക്രൂ, എഞ്ചിനീയര്‍മാര്‍ എന്നിങ്ങനെ പ്രധാനപ്പെട്ട റോളുകളില്‍ കൂടുതല്‍ ആളുകളെ വേണ്ടിവരുമെന്ന് ഡോ. ബസ്തകി പറഞ്ഞു.

ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കാനൊരുങ്ങി ഈ വര്‍ഷം തുടക്കത്തില്‍ 1,685 ജീവനക്കാരെ കമ്പനി പുതിയതായി നിയമിച്ചിരുന്നതായി എയര്‍ലൈന്‍റെ ചീഫ് ഹ്യൂമന്‍ റിസോഴ്സസ്, ഓര്‍ഗനൈസേഷണല്‍ ഡെവലപ്മെന്‍റ് ആന്‍ഡ് അസ്സെറ്റ് മാനേജ്മെന്‍റ് ഓഫീസര്‍ ഡോ. നദിയ ബസ്തകി വെളിപ്പെടുത്തി.

Tags :

Greeshma Celine Benny

Recent News

Advertisement