സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഏറ്റുമാനൂർ പിടി കോളേജ് പൂർവ്വ വിദ്യാർത്ഥി സംഗമവും അനുസ്മരണ സമ്മേളനവും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: ഏറ്റുമാനൂർ പി. ടി. കോളേജ് പൂർവ്വ വിദ്യാർത്ഥി സംഗമവും കോളേജ് സ്ഥാപകൻ പി. വി. തോമസ് പുല്ലാട്ടിൻ്റെ 16-ാം ചരമവാർഷിക അനുസ്മരണ സമ്മേളനവും 2025 ഇന്ന് വൈകിട്ട് 4.30-ന് ലോട്ടസ് തിയേറ്ററിന് സമീപമുള്ള വികസന സമിതി മിനി ഹാളിൽ നടക്കും. ജനകീയ വികസന സമിതി പ്രസിഡന്റ് ബി. രാജീവ് അധ്യക്ഷത വഹിക്കുന്ന പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം അഡ്വ. ഫ്രാൻസിസ് ജോർജ് എം.പി. നിർവ്വഹിക്കും.

ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ., അഡ്വ. മോൻസ് ജോസഫ് എം.എൽ.എ., അഡ്വ. വി.ബി. ബിനു, ബ്രഹ്മശ്രീ സൂര്യ കാലടി സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാട്, റവ. ഫാ. മാണി കല്ലാപ്പുറം, ഹാഫിസ് മുഹമ്മദ് അഷ്കർ ബാഖവി, ലൗലി ജോർജ് പടികര (ചെയർപേഴ്‌സൺ, ഏറ്റുമാനൂർ നഗരസഭ), എൻ. അരവിന്ദൻ നായർ (സംസ്ഥാന പ്രസിഡൻ്റ്, സീനിയർ സിറ്റിസൺസ്) തുടങ്ങിയ പ്രമുഖർ പങ്കെടുക്കും. സമ്മേളനത്തിൽ ശ്രീ. വി.എം. തോമസ് വേമ്പനി സ്വാഗതവും ജയ്‌സൺ തോമസ് പുല്ലാട്ട് കൃതജ്ഞതയും അർപ്പിക്കും.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement