സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

എല്ലാവരും രാജ്യത്തിനൊപ്പം അണിനിരക്കണം, ഉച്ചയ്ക്ക് മന്ത്രിസഭ യോഗം ചേരും : മുഖ്യമന്ത്രി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂർ : ആക്രമണശ്രമങ്ങളെ രാജ്യം നല്ലരീതിയിലാണ് പ്രതിരോധിക്കുന്നതെന്നും ഇന്ത്യ പാക് സംഘർഷം നടക്കുന്ന പശ്ചാത്തലത്തിൽ എല്ലാ ഇന്ത്യക്കാരും രാജ്യത്തിനൊപ്പം അണിനിരക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ . സംഘർഷം എങ്ങോട്ടാണ് പോകുന്നതെന്ന് പറയാൻ പറ്റാത്ത സാഹചര്യമാണ്. രാജ്യം സ്വീകരിക്കുന്ന എല്ലാ നടപടികൾക്കുമൊപ്പം അണിചേരുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും സർക്കാർ വാർഷികാഘോഷ പരിപാടിയിൽ സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞു.

അയൽ രാജ്യങ്ങളുമായി നല്ല ബന്ധത്തിന് ശ്രമിക്കുമ്പോൾ പാകിസ്ഥാൻ വിപരീത ദിശയിലേക്കാണ് പോകുന്നത്. മാത്രമല്ല അവിടെ ഇന്ത്യയെ ലക്ഷ്യം വെച്ചുള്ള നീക്കം നടക്കുകയാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു . അതേസമയം നിലവിൽ തുടരുന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഉച്ചയ്ക്ക് ഒരു മണിക്ക് സാഹചര്യം വിലയിരുത്താൻ മന്ത്രിസഭാ യോഗം ചേരും .

Tags :

Greeshma Celine Benny

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.