സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

മാസപ്പടി തുകയുമായി എക്സൈസ് റേഞ്ച് ഇൻസ്പെകടർ പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: കരാറുകാരിൽ നിന്ന് മാസപ്പടി തുകയുമായി പോയഎക്സൈസ് ഉദ്യോഗസ്ഥൻ പിടിയിൽ ചാലക്കുടി റെയിഞ്ച് ഇൻസ്പെക്ടർ സി യു ഹാരിസ് ആണ് പിടിയിലായത്. ബാർ ഉടമകളിൽ നിന്നും,കള്ളുഷാപ്പ് കരാറും കാരിൽ നിന്നും കൈപ്പറ്റിയ 32500 രൂപ ആയിട്ടാണ് വിജിലൻസിന്റെ പിടിയിലാവുന്നത്

വിജിലൻസിനെ കണ്ടയുടൻ കൈവശമുണ്ടായിരുന്ന പണം കാറിൽ നിന്നും  പുറത്തേക്ക് വലിച്ച് എറിഞ്ഞെങ്കിലും അന്വേഷണസംഘം പിടികൂടുകയായിരുന്നു ബാർ, കള്ള് ഷാപ്പ് തുടങ്ങിയ  ഉടമകളിൽ നിന്നും ഇൻസ്പെക്ടർ മാസപ്പടി കൈപ്പറ്റാറുണ്ടെന്നും പറയപ്പെടുന്നു വീട്ടിലേക്ക് കാറിൽ പോകുന്ന ദിവസമാണ് പണം കൈപ്പറ്റാറുള്ളതെന്ന് വിജിലൻസിന് ലഭിച്ച രഹസ്യ  വിവരത്തെ തുടർന്ന് കഴിഞ്ഞ ഒരു മാസമായി ഇൻസ്പെക്ടറുടെ സഞ്ചാരം വിജിലൻസിന്റെ നിരീക്ഷണത്തിലായിരുന്നു

തിങ്കളാഴ്ച വൈകിട്ട് ഇൻസ്പെക്ടർ മാസപ്പടി വാങ്ങിയ ശേഷം കാറിൽ തൃശ്ശൂർ എരവിമംഗലത്തുള്ള വീട്ടിലേക്ക് പോകുമ്പോൾ ആണ് വിജിലൻ സംഘം എക്സൈസ് ഉദ്യോഗസ്ഥനെ പിടികൂടിയത്

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.