സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

അങ്ങേയറ്റം നിർഭാഗ്യകരം ‘: കേണൽ സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപകരമായ പരാമർശങ്ങളെ വിമർശിച്ച് ദേശീയ വനിതാ കമ്മീഷൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി : കേണൽ സോഫിയ ഖുറേഷിയെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തിയതിൽ വിമർശനവുമായി ദേശീയ വനിതാ കമ്മീഷൻ എൻസിഡബ്ല്യു ചെയർപേഴ്‌സൺ വിജയ രഹത്കർ ആരുടെയും പേരുകൾ പരാമർശിച്ചില്ലെങ്കിലും, കേണൽ ഖുറേഷിക്കെതിരെ മധ്യപ്രദേശ് മന്ത്രി വിജയ് ഷാ നടത്തിയ പരാമർശങ്ങളെത്തുടർന്ന് പൊതുജനങ്ങളിൽ നിന്ന് ഉയർന്ന രോഷത്തെ തുടർന്നാണ് അവർ വിമർശനം നടത്തിയത്.

സ്ത്രീകളെ അപമാനിക്കുന്നതും അസ്വീകാര്യവുമായ ഇത്തരം പ്രസ്താവനകൾ ചില ഉത്തരവാദിത്തപ്പെട്ട വ്യക്തികൾ നടത്തുന്നത് അങ്ങേയറ്റം നിർഭാഗ്യകരമാണ്. ഇത് നമ്മുടെ സമൂഹത്തിലെ സ്ത്രീകളുടെ അന്തസ്സിനെ വ്രണപ്പെടുത്തുക മാത്രമല്ല, രാജ്യത്തിന്റെ സുരക്ഷയിൽ പ്രധാന പങ്ക് വഹിക്കുന്ന രാഷ്ട്രത്തിന്റെ പെൺമക്കളെ അപമാനിക്കുന്നതുമാണ്,” അവർ എക്‌സിൽ കുറിച്ചു. കേണൽ സോഫിയ ഖുറേഷി ധീരയും സമർപ്പിതയുമായ ഒരു ഉദ്യോഗസ്ഥയാണെന്നും, എല്ലാ ഇന്ത്യക്കാരും ആരാധിക്കുന്ന രാഷ്ട്രത്തിന്റെ അഭിമാനിയായ മകളാണെന്നും, രാജ്യം അവരെപ്പോലുള്ള ധീരരായ സ്ത്രീകൾക്കൊപ്പം നിലകൊള്ളുന്നുവെന്നും വിജയ രഹത്കർ പറഞ്ഞു

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.