സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

വ്യാ​ജ ബോം​ബ് ഭീ​ഷ​ണി: വി​മാ​നം അ​ടി​യ​ന്തി​ര​മാ​യി ഇ​റ​ക്കി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കു​വൈ​ത്ത് സി​റ്റി: വ്യാ​ജ ബോം​ബ് ഭീ​ഷ​ണിയെ തു​ട​ർ​ന്ന് ഗ​ൾ​ഫ് എ​യ​ർ വി​മാ​നം കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​ടി​യ​ന്തി​ര​മാ​യി ഇ​റ​ക്കി. കു​വൈ​ത്തി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ​യാ​ണ് വി​മാ​ന​ത്തി​ൽ ബോം​ബ് വെ​ച്ച​താ​യ ഭീ​ഷ​ണി സന്ദേശം എ​ത്തി​യ​തെ​ന്ന് ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ (ഡി.​ജി.​സി.​എ) വ​ക്താ​വ് അ​ബ്ദു​ല്ല അ​ൽ രാ​ജ്ഹി പ​റ​ഞ്ഞു.

തു​ട​ർ​ന്ന് സുരക്ഷാ നടപടി ക്രമങ്ങൾ പാലിച്ച് വിമാനം അടിയന്തരമായി താഴെയിറക്കി. എ​ല്ലാ യാ​ത്ര​ക്കാ​രെ​യും സു​ര​ക്ഷി​ത​മാ​യി പുറത്തിറക്കിയിരുന്നു. ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​യി​രു​ന്നു സം​ഭ​വം. എന്നാൽ ഈ സംഭവം കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് ഷെ​ഡ്യൂ​ൾ ചെ​യ്ത വി​മാ​ന​ങ്ങ​ളെ ബാ​ധി​ച്ചി​ട്ടി​ല്ലെ​ന്നും അ​ൽ രാ​ജ്ഹി വ്യ​ക്ത​മാ​ക്കി. ബോം​ബ് ഭീ​ഷ​ണി മു​ഴ​ക്കി​യ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ഇ​യാ​ൾ​ക്കെ​തി​രെ ന​ട​പ​ടി​

Content: Fake bomb threat: Plane made emergency landing

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.