Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അയ്യമ്പുഴയിൽ കുടിവെള്ളത്തിനായി കുടുംബധർണ്ണ നടത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

എറണാകുളം: അയ്യമ്പുഴ പഞ്ചായത്തിന് മുന്നിൽ രൂക്ഷമായ കുടിവെള്ള പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്തിന്റെ അയൽപക്കത്ത് താമസിക്കുന്ന ബിനോയി മഞ്ഞളി കുടുംബധർണ്ണ നടത്തി. അയ്യമ്പുഴയിൽ കിഫ്ബി വഴി ഊരാളുങ്കൽ സൊസൈറ്റി നടപ്പാക്കുമെന്ന് മന്ത്രിസഭായോഗം അംഗീകരിച്ച 22 കോടിയുടെ പദ്ധതി പഞ്ചായത്ത് അധികൃതർ വിശദീകരിക്കണമെന്ന് ധർണ്ണ ഉത്ഘാടനം ചെയ്ത സാമൂഹിക പ്രവർത്തകൻ സാൻജോ ജോസഫ് അഭിപ്രായപ്പെട്ടു. പൊതുപ്രവർത്തകൻ ഷാജി പുളിമൂട്ടിൽ പ്രശ്നത്തന് ശാശ്വത പരിഹാരം വേണമെന്നാവശ്യപ്പെട്ടു, സണ്ണി ആലപ്പാട്ട്, പി കെ ബാബു എന്നിവർ ആശംസകൾ നേർന്നു. കുടുംബാഗങ്ങളായ ഏല്യാമ്മ വറീത്, അനീഷ ബിനോയി, അലക്സ് ബിനോയി, സൈറ അന്ന, മെസി ബിനോയി, എഥേൻ ബിനോയി എന്നിവർ പ്രസംഗിച്ചു.

Tags :

Recent News

Advertisement
WhiteswanTV Footer