Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അസംപ്ഷൻ കോളജിൽ ഫാഷൻ ഡിസൈൻ വിഭാഗം ‘എഫൾജൻസ് – 2025’ ക്യാംപ് നടത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം : ചങ്ങനാശേരി അസംപ്ഷൻ കോളജ് ഫാഷൻ ഡിസൈനിങ് വകുപ്പിന്റെ നേതൃത്വത്തിൽ മൂന്ന് ദിവസത്തെ ക്യാംപ് നടത്തി. ഈ കഴിഞ്ഞ നവംബർ ഇരുപത്തിയേട്ട്  മുതൽ മുപ്പതു വരെ നടന്ന ക്യാംപ് ‘എഫൾജൻസ് – 2025’  മാനേജർ റവ. ഫാ. ആന്റണി ഏത്തക്കാട്ട്, കോളജ് പ്രിൻസിപ്പൽ ഡോ. റാണി മരിയ തോമസ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.

ഫാഷൻ ഡിസൈനിങ് വകുപ്പ് മേധാവി അനു അന്ന കോശി, ക്യാംപ് സംഘാടക രാജി വിജയൻ എന്നിവർ പ്രസംഗിച്ചു. അസംപ്‌ഷൻ കോളജ് ബർസാറും അസിസ്റ്റന്റ് പ്രഫസറുമായ റവ. ഫാ. റോജൻ പുരക്കൽ ആണ് ക്യാംപ് കോഓർഡിനേറ്റർ. ഐരൂർ ജെ.എം ആൻഡ് എം.എ ഹോളിസ്റ്റിക് സെന്ററിനെയാണ് ഇപ്രാവശ്യം ക്യാംപിനായി തിരഞ്ഞെടുത്തത്. മറ്റ് സെഷനുകൾക്കായുള്ള റിസോഴ്‌സ് പേഴ്സൺമാരായി നവീൻ (എറണാകുളം), സിജി ആന്റണി ( ടി ആർ ഡി എ കോളജ് ഓഫ് ഹെൽത്ത് ആൻഡ് സയൻസ്, കോട്ടയം) എന്നിവർ പങ്കെടുത്തു. ക്യാംപിൽ അഞ്ച് അധ്യാപകരും 27 വിദ്യാർഥികളും പങ്കെടുത്തു.

ഈ പ്രൊഗ്രാമിലേക്കായി ഐരൂർ ജെ.എം ആൻഡ് എം.എ ഹോളിസ്റ്റിക് സെന്ററിനെയാണ് ഇത്തവണ തിരഞ്ഞെടുത്തത്. മറ്റ് സെഷനുകൾക്കായുള്ള റിസോഴ്‌സ് പേഴ്സൺമാരായി നവീൻ (എറണാകുളം), സിജി ആന്റണി ( ടി ആർ ഡി എ കോളജ് ഓഫ് ഹെൽത്ത് ആൻഡ് സയൻസ്, കോട്ടയം) എന്നിവർ പങ്കെടുത്തു. ക്യാംപിൽ അഞ്ച് അധ്യാപകരും എഴുപതിയെഴു വിദ്യാർഥികളും പങ്കെടുത്തു.

Advertisement
WhiteswanTV Footer