Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഭിവണ്ടിയിലെ ഫാക്ടറിയിൽ തീപിടിത്തം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മുംബൈ: മഹാരാഷ്ട്രയിലെ ഭിവണ്ടി, സരാവലി ഗ്രാമത്തിലെ ഡൈയിംഗ് യൂണിറ്റിൽ തീപിടിത്തം. രാവിലെ 9 മണിയോടെയായിരുന്നു സംഭവം. ആദ്യം വലിയൊരു പൊട്ടിത്തെറി ശബ്ദം കേട്ടതിന് പിന്നാലെയാണ് തീ വൻതോതിൽ പടർന്നത്. സംഭവസമയത്ത് ജീവനക്കാർ ഉണ്ടായിരുന്നില്ല. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം.

വിവരം ലഭിച്ചതോടെ ഭിവണ്ടി, കല്യാണ്‍, ഉല്ലാസ് നഗർ എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉണ്ടായെതെന്ന് ഫാക്ടറി ഉടമകൾ അറിയിച്ചു.

Recent News

Advertisement
WhiteswanTV Footer