സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കോട്ടയം നഗരസഭയിലേക്ക് മത്സരിക്കാൻ ഫുട്ബോൾ റഫറി; എം.ബി. സന്തോഷ് കുമാർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം:  തദ്ദേശ തിരഞ്ഞെടുപ്പിൽ കോട്ടയം നഗരസഭയിലേക്ക് ബിജെപി സ്ഥാനാർഥിയായി മത്സരിക്കുന്ന എം.ബി. സന്തോഷ് കുമാർ പന്തിന് പുറകെ ഓടുന്ന കളിക്കാരന്റെ അതേ ആവേശത്തിലാണ്. കാരണം മറ്റൊന്നുമല്ല, ഫിഫാ ലിസ്റ്റഡ് റഫറിയും ഒട്ടേറെ ഐഎസ്എൽ, ഐ ലീഗ് മത്സരങ്ങൾ നിയന്ത്രിച്ചിട്ടുമുള്ള ആളാണ് ഈ മത്സരാർഥി.

നഗരത്തിൽ ഓട്ടോ ഡ്രൈവറായ സന്തോഷ്കുമാറിന്റെ പ്രചാരണവും വോട്ട് അഭ്യർഥനയും ഓട്ടോ സവാരിക്കിടെയാണ്. ജയിച്ചാലും  തോറ്റാലും സ്പോർട്സ്മാൻ സ്പിരിറ്റിൽ നേരിടുമെന്നു പറയുന്നു . ഈ വാർഡിലെ മറ്റ് സഥാനാർഥികൾ ടി.എം. സുരേഷ് (സിപിഎം ), ടി.സി. റോയ് (കോൺഗ്രസ് ) എന്നിവരാണ് മറ്റ് എതിർ സ്ഥാനാർഥികൾ.

നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് വിശേഷങ്ങളും വൈറ്റ്സ്വാൻ ന്യൂസ്‌നോട് എം. ബി. സന്തോഷ് കുമാർ  പങ്കുവയ്ക്കുന്നു. . നാൽപ്പത്തിയഞ്ചു വയസ്സുവരെ ഫുട്ബോൾ റെഫറിങ് ചെയ്ത ആളാണ് ഞാൻ. ഇങ്ങനെയൊരു അവസരം വന്നപ്പോൾ നിരസിക്കാൻ തോന്നിയില്ല.  ജയവും തോൽവിയും എന്നെ ബാധിക്കുന്നില്ല.  എന്തുവന്നാലും നാട്ടുകാർക്കൊപ്പം അവരുടെ കൂടെ എല്ലാ ആവശ്യങ്ങൾക്കും  താനുണ്ടാവും എന്നാണ് തീരുമാനം.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.