Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: തമിഴ്നാട് ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ദർശനം നടത്തി. ഇന്ന് ഉച്ചയോടെയാണ് അദ്ദേഹം ക്ഷേത്രത്തിലെത്തി ദർശനം നിർവഹിച്ചത്. ദർശനത്തിന് ശേഷം ബി.ജെ.പി പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തിയ അണ്ണാമലൈ, കേരളത്തിലെ ജനങ്ങളോടുള്ള തന്റെ ആത്മീയ ബന്ധം പ്രകടിപ്പിച്ചു.

അദ്ദേഹത്തെ സ്വീകരിക്കാൻ ബി.ജെ.പി ഉപാധ്യക്ഷൻ ബി ഗോപാലകൃഷ്ണൻ ഗുരുവായൂർ മണ്ഡലം പ്രസിഡന്റ്‌ അനിൽ മഞ്ചറമ്പത്ത് കൗണ്സിലർമാരായ ശോഭ ഹരിനാരായണൻ കൃഷ്ണപ്രിയ പി.എം തുടങ്ങിയ നേതാക്കളും പ്രവർത്തകരും അദ്ദേഹത്തെ അനുഗമിച്ചിരുന്നു.

Recent News

Advertisement
WhiteswanTV Footer