സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ ഇടത് സ്വതന്ത്രനായി മത്സരിക്കുന്ന മുൻ കെഎസ്യു ജില്ല പ്രസിഡന്റിന്റെ പാർട്ടി അംഗത്വം ഒഴിവാക്കി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാസർഗോഡ് : ബളാൽ പഞ്ചായത്തിലേക്ക് യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ ഇടത് സ്വതന്ത്രനായി മത്സരിക്കുന്ന മുൻ കെഎസ് യു ജില്ല പ്രസിഡണ്ടന്റിന്റെ പ്രാഥമിക അംഗത്വം ഒഴിവാക്കിയതായി ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാസർഗോഡ് ജില്ലാ കമ്മിറ്റി.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ ബളാൽ ഗ്രാമപഞ്ചായത്തിലെ പത്താം വാർഡ് മുട്ടോങ്കടവിൽ യു.ഡി.എഫ് ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ ഇടത് സ്വതന്ത്രനായി മത്സരിക്കുന്ന മുൻ കെ.എസ്.യു ജില്ല പ്രസിഡണ്ട് സനോജ് മാത്യുവിനേയും അദ്ദേഹത്തെ സഹായിക്കുന്ന കോൺഗ്രസ്സ് നേതാവ് എൻ ടി മാത്യുവിനേയും കെ.പി.സി.സി പ്രസിഡണ്ടിന്റെ നിർദ്ദേശാനുസരണം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയതായാണ് അറിയിച്ചിരിക്കുന്നത്

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement