Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

‘100 ശതമാനം നാച്ചുറൽ, പ്യുവർ, ഓർഗാനിക്’; ഇങ്ങനെ പറഞ്ഞ് വിൽക്കരുത്, ഡാബറിന് വിലക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ‘100 ശതമാനം’ എന്ന അവകാശവാദത്തോടെയുള്ള ഉൽപ്പന്നങ്ങൾ വിൽക്കുന്നതിൽ നിന്ന് ഡാബറിനെ വിലക്കി കേന്ദ്രം. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ(FSSAI)യാണ് തേൻ, പശുവിൻ നെയ്യ്, ഭക്ഷ്യ എണ്ണകൾ എന്നിവ വിൽക്കുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തിയത്.

വിൽക്കുന്ന ഭക്ഷ്യ ഉൽപ്പന്നങ്ങളിൽ ‘100 ശതമാനം പ്രകൃതിദത്തം’, ‘100 ശതമാനം ശുദ്ധം’, ‘100 ശതമാനം പ്യൂരിറ്റി ഗ്യാരണ്ടീഡ്’, ‘100 ശതമാനം ഓർഗാനിക്’, ‘100 ശതമാനം ടെൻഡർ കോക്കനട്ട് വാട്ടർ’ എന്നിങ്ങനെ തെറ്റിദ്ധരിപ്പിക്കുന്ന ‘100 ശതമാനം’ അവകാശവാദങ്ങൾ കമ്പനിയുടെ വെബ്സൈറ്റിൽ കണ്ടെത്തിയതായി FSSAI പറഞ്ഞു. ഇത്തരം ലേബലിംഗ് നിയമവിരുദ്ധമാണെന്നാണ് ഭക്ഷ്യ നിയന്ത്രണ ഏജൻസി വ്യക്തമാക്കിയിരിക്കുന്നത്. 100 ശതമാനം എന്ന രീതിയിലുള്ള അവകാശവാദങ്ങൾ FSSAI ചട്ടങ്ങൾ 2018ന് വിരുദ്ധമാണെന്നും ഇവ വ്യക്തതയില്ലാത്തതും പരിശോധിച്ചുറപ്പിക്കാൻ സാധിക്കാത്തതും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നാണ് FSSAI വ്യക്തമാക്കി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer