Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

എൻഎസ്എസ് താലൂക്ക് യൂണിയൻ ഭാരവാഹികളുടെ അടിയന്തര യോഗം വിളിച്ച് ജി സുകുമാരൻ നായര്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പത്തനംതിട്ട: ശബരിമലയിലെ ഇടത് അനുകൂല നിലപാടിനെതിരെ പ്രതിഷേധങ്ങൾ ഉയരുന്നതിനിടയിൽ, എൻഎസ്എസ് താലൂക്ക് യൂണിയൻ ഭാരവാഹികളുടെ അടിയന്തര യോഗം ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വിളിച്ചു. യോഗം നാളെ രാവിലെ 11 മണിക്ക് എൻഎസ്എസ് ആസ്ഥാനത്ത് നടക്കും.

ജനറൽ സെക്രട്ടറി അഭിമുഖീകരിക്കുന്ന വിവാദങ്ങൾ സംബന്ധിച്ച് വിശദീകരണം നൽകും എന്നും യോഗത്തിൽ താലൂക്ക് യൂണിയൻ സെക്രട്ടറി, പ്രസിഡന്റ് എന്നിവരും പങ്കെടുക്കണമെന്ന് നിർദേശിച്ചിരിക്കുന്നു.

ശബരിമല വിഷയത്തിൽ ഇടത് സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചതിനെ തുടർന്ന്, ജി. സുകുമാരൻ നായർക്കെതിരെയുള്ള പരസ്യപ്രതിഷേധങ്ങൾ വിവിധ കരയോഗങ്ങളിലും തുടരുന്ന സാഹചര്യത്തിലാണ് നിർണായക യോഗം വിളിക്കപ്പെട്ടത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix