സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഗ്രാമിന് 8,720 രൂപയും പവന് 69,760 രൂപയുമാണ് വില. ഇന്നലെ ഗ്രാമിന് 110 രൂപയും പവന് 880 രൂപയും വർധിച്ചിരുന്നു. രാജ്യാന്തര തലത്തിലുള്ള അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകം.18 കാരറ്റ് സ്വർണ വിലയിലും ഇന്ന് മാറ്റമില്ല. ഗ്രാമിന് 7150 രൂപയിലാണ് വ്യാപാരം. കേരളത്തിലെ വെള്ളി വിലയിലും ഇന്ന് മാറ്റമില്ല. ഗ്രാമിന് 107 എന്ന നിരക്കിലാണ് വ്യാപാരം.






