Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഒമാൻ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിൻ മഹ്‌മൂദ് അൽ സഈദ് അന്തരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മസ്‌കത്ത്: ഒമാൻ മന്ത്രിസഭാ കൗൺസിൽ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിൻ മഹ്‌മൂദ് അൽ സഈദ് അന്തരിച്ചു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. രാജ്യത്തിനായി ദീർഘകാലം സേവനജീവിതം സമർപ്പിച്ച വ്യക്തിയായിരുന്നു സയ്യിദ് ഫഹദ് ബിൻ മഹ്‌മൂദ് അൽ സഈദ്.

ഒമാന്റെ നവോത്ഥാന കാലഘട്ടത്തിന്റെ തുടക്കം മുതൽ രാജ്യത്തിനായി അർപണബോധത്തോടെയും ആത്മാർഥതയോടെയും പ്രവർത്തിച്ച വ്യക്തിത്വമായിരുന്നു. സയ്യിദ് ഫഹദ് ബിൻ മഹ്‌മൂദ് അൽ സഈദിന്റെ നിര്യാണത്തിൽ ദിവാൻ ഓഫ് റോയൽ കോർട്ട് അനുശോചനം രേഖപ്പെടുത്തി. ഒമാന്റെ ഭരണ-വികസന യാത്രയിൽ നിർണായക സാന്നിധ്യമായിരുന്നു സയ്യിദ് ഫഹദ് ബിൻ മഹ്‌മൂദ് അൽ സഈദ്. രാജ്യത്തിന്റെ പുരോഗതിക്കായി അദ്ദേഹം നടത്തിയ സേവനങ്ങൾ ഒമാൻ ജനത എന്നും നന്ദിയോടെ സ്മരിക്കുമെന്ന് ദിവാൻ ഓഫ് കോർട്ട് അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix