Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Sayyid Fahd bin Mahmoud Al Said

ഒമാൻ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിൻ മഹ്‌മൂദ് അൽ സഈദ് അന്തരിച്ചു

മസ്‌കത്ത്: ഒമാൻ മന്ത്രിസഭാ കൗൺസിൽ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിൻ മഹ്‌മൂദ് അൽ സഈദ് അന്തരിച്ചു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. രാജ്യത്തിനായി ദീർഘകാലം സേവനജീവിതം സമർപ്പിച്ച വ്യക്തിയായിരുന്നു സയ്യിദ് ഫഹദ് ബിൻ മഹ്‌മൂദ് അൽ സഈദ്. ഒമാന്റെ നവോത്ഥാന കാലഘട്ടത്തിന്റെ തുടക്കം മുതൽ രാജ്യത്തിനായി അർപണബോധത്തോടെയും ആത്മാർഥതയോടെയും പ്രവർത്തിച്ച വ്യക്തിത്വമായിരുന്നു. സയ്യിദ് ഫഹദ് ബിൻ മഹ്‌മൂദ് അൽ സഈദിന്റെ നിര്യാണത്തിൽ ദിവാൻ ഓഫ് റോയൽ കോർട്ട് അനുശോചനം രേഖപ്പെടുത്തി. ഒമാന്റെ ഭരണ-വികസന യാത്രയിൽ നിർണായക സാന്നിധ്യമായിരുന്നു സയ്യിദ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix