സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ ഇടിവ്. ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് കുറഞ്ഞത്. സ്വർണം ഗ്രാമിന് 9,100 രൂപയും പവന് 72,800 രൂപയുമാണ് ഇന്നത്തെ വിപണി വില. 18 കാരറ്റ് സ്വര്‍ണ വിലയിൽ ഇന്ന് ഇന്ന് മാറ്റമില്ല. ഗ്രാമിന് 7,465 രൂപയിലാണ് വ്യാപാരം. വെള്ളി വിലയിലും ഇന്ന് മാറ്റമില്ല. ഗ്രാമിന് 122 രൂപയിലാണ് കച്ചവടം നടക്കുന്നത്.
Content: Gold prices fall; Pawan drops by Rs 360






