സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സ്വർണവില ഉയരങ്ങളിലേക്ക്; പവന് 400 രൂപ കൂടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 400 രൂപയും, ഗ്രാമിന് 50 രൂപയുമാണ് വർധിച്ചത്. ഒരു പവൻ സ്വർണ്ണത്തിന് 71,920 രൂപയും, ഗ്രാമിന് 8,990 രൂപയുമാണ് നിരക്ക്. 22 കാരറ്റ് സ്വര്‍ണത്തിന് അനുസൃതമായി 18 കാരറ്റിനും ഇന്ന് വില കൂടിയിട്ടുണ്ട്. ഗ്രാമിന് 50 രൂപ കൂടി 7375 രൂപയിലാണ് വ്യാപാരം.

അതേസമയം വെള്ളിവിലയില്‍ മാറ്റമില്ല. ഗ്രാമിന് 110 രൂപ എന്ന നിരക്കിലാണ് വ്യാപാരം. താരിഫ് വിഷയത്തില്‍ ട്രംപ് വീണ്ടും നിലപാട് കടുപ്പിച്ചതോടെയാണ് രാജ്യാന്തര തലത്തില്‍ തന്നെ സ്വര്‍ണവില ഉയരുന്നത്. ഇതിന്റെ പ്രതിഫലനമെന്ന നിലയിലാണ് കേരളത്തിലും സ്വര്‍ണവില കുറഞ്ഞത്.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.