സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്നും വർദ്ധനവ്; പവന് 1800 രൂപ കൂടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വൻവർദ്ധനവ്. പവന് 1800 രൂപ കൂടി 1,19,320 രൂപയും ഗ്രാമിന് 225 രൂപ വർദ്ധിച്ച് 14,915 രൂപയുമായി. ഇന്നലെ സ്വർണവിലയിൽ മാ​റ്റമൊന്നും രേഖപ്പെടുത്തിയിരുന്നില്ല. ഇന്നലെ പവന് 1,17,520 രൂപയും ഗ്രാമിന് 14,690 രൂപയുമായിരുന്നു. ഡോളര്‍ വലിയ ഇടിവാണ് നേരിടുന്നത്. ഇത് സ്വർണവില കുതിക്കാന്‍ ഒരു കാരണമാണ്. ഇന്ത്യന്‍ രൂപയും കനത്ത വെല്ലുവിളി നേരിടുന്നു. ഇറക്കുമതി ചെലവ് കൂടാന്‍ ഇത് കാരണമായിട്ടുണ്ട്.

നിക്ഷേപകർ സുരക്ഷിതത്വം തേടി പണമൊഴുക്കിയതോടെ സ്വർണവില പുതിയ ഉയരങ്ങളിലേക്ക് കുതിച്ചു. ഡോളറിനെതിരെ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന തലത്തിലെത്തി.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement