സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സ്വർണവിലയിൽ കുതിപ്പ്; പവന് 640 രൂപ വർധിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ്. പവന് വില 78,000 കടന്നു. പവന് 640 രൂപ വർധിച്ചു. ഗ്രാമിന് 80 രൂപയും കൂടി. ഇന്നത്തെ കുതിപ്പോടെ ഗ്രാമിന് 9805 രൂപയും പവന് 78,440 രൂപയുമായി ഉയർന്നു. രണ്ടാഴ്‌ചകൊണ്ട് സ്വർണത്തിന് 5000 രൂപയാണ് വർധിച്ചത്.

സ്വർണവിലയിൽ ചരിത്രത്തിലുണ്ടാകാത്ത കുതിപ്പാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. 18 കാരറ്റ് സ്വർണവിലയും ആനുപാതികമായി വർധിച്ചു. ഗ്രാമിന് 65 രൂപ ഉയർന്ന് 8050 രൂപയിലെത്തി. ഒൻപത് കാരറ്റിൻ്റെ വില 4040 രൂപയിലെത്തി.

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.