Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കുതിച്ചുയർന്ന് സ്വർണവില; പവന് ഇന്ന് കൂടിയത് 200 രൂപ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: സ്വർണവിലയിൽ വീണ്ടും വർദ്ധനവ്. പവന് 200 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ പവന് വില 57,000 രൂപയിലെത്തി. ഒരു ഗ്രാമിന് 25 രൂപയും വർദ്ധിച്ചു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില 7125 രൂപയാണ്.മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ കഴിഞ്ഞ ദിവസം പവന് 80 രൂപയുടെ വർദ്ധനവുണ്ടായിരുന്നു.

ഒരാഴ്ചയ്ക്കുശേഷമാണ് സ്വർണ വില വീണ്ടും 57000 രൂപയിലേക്ക് എത്തുന്നത്. ഒരു ഗ്രാം 18 ക്യാരറ്റ് സ്വർണ്ണത്തിൻറെ വില 20 രൂപയാണ് ഉയർന്നത് .വിപണി വില 5885 രൂപയാണ്. വെള്ളി വിലയിൽ മാറ്റമില്ല ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 95 രൂപയാണ്. കഴിഞ്ഞ ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ 56,800 രൂപയിലാണ് സ്വർണവ്യാപാരം നടന്നത്.പുതുവർഷം അടുത്തിരിക്കെ സ്വർണവിലയിലെ ഏറ്റക്കുറച്ചിലുകളെ പ്രതീക്ഷയോടെയാണ് ആഭരണ പ്രേമികൾ നോക്കിക്കാണുന്നത്.അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലെ മാറ്റങ്ങളുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix