സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

എറണാകുളത്ത് ഹൈബി തന്നെ; കന്നി മത്സരത്തിൽ മികച്ച പ്രകടനവുമായി കെ.ജെ.ഷൈൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

എറണാകുളം ലോക്സഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി ഹൈബി ഈഡന്റെ ഭൂരിപക്ഷം 92000 ലധികം. രാവിലെ 11 മണിവരെയുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച് 1,60,503 ലധികം വോട്ടുകൾ നേടിയിട്ടുണ്ട്.

എതിർ സ്ഥാനാർഥി ഇടതുപക്ഷത്തിന്റെ കെ.ജെ.ഷൈൻ 82,892 വോട്ടുകളും നേടിയിട്ടുണ്ട്. മൂന്നാം സ്ഥാനത്ത് എൻഡിഎയുടെ ഡോ. കെ.എസ്. രാധാകൃഷ്ണൻ തുടരുന്നു.

ഇതുവരെ 49,281 വോട്ടുകളാണ് നേടിയിട്ടുള്ളത്. ട്വന്റി 20യുടെ ആന്റണി ജൂഡിക്ക് ഇതുവരെ 13,396 വോട്ടുകൾ ലഭിച്ചിട്ടുണ്ട്. വോട്ടുകൾ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ 1.75 ലക്ഷം വോട്ടുകൾക്കായിരുന്നു ഹൈബി ഈഡന്റെ വിജയം.

Tags :

Recent News

Advertisement