സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

പരപ്പനങ്ങാടിയിൽ കോൺഗ്രസിന് ചരിത്രവിജയം; എൽഡിഎഫ്ൻ്റെ 4 സീറ്റുകൾ പിടിച്ചെടുത്ത് കോൺഗ്രസ് കരുത്തുകാട്ടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി ചരിത്രത്തിൽ ഇന്നുവരെ ഏറി വന്നാൽ മൂന്ന് സീറ്റുകൾ വരെ മാത്രം നേടാൻ സാധിച്ചിരുന്ന പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിൽ ഇത്തവണ കോൺഗ്രസ് 7 സീറ്റുകൾ നേടി മികച്ച മുന്നേറ്റം കാഴ്ചവെച്ചു. ഇടത് ജനാധിപത്യ മുന്നണിയിൽ നിന്ന് നാല് സീറ്റുകൾ അധികമായി പിടിച്ചെടുത്ത് കോൺഗ്രസ് തങ്ങളുടെ കരുത്ത് തെളിയിച്ചു. ഐക്യജനാധിപത്യ മുന്നണിയുടേയും, ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയുടെയും, ഒറ്റക്കെട്ടായതും ചിട്ടയായതുമായ പ്രവർത്തനത്തിൻ്റെ കരുത്തിലാണ് ഈ ചരിത്രവിജയം നേടുവാനായത്. പാർട്ടി പ്രവർത്തകരുടെ കൂട്ടായ പരിശ്രമവും ജനകീയ പിന്തുണയുമാണ് ഈ ശ്രദ്ധേയമായ നേട്ടത്തിന് അടിസ്ഥാനമായത്.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.