സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

പോർക്കുളം എൽസി സ്കൂൾ ബ്രാഞ്ചിൽ ഗൃഹസന്ദർശന പരിപാടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ :പോർക്കുളം എൽസിയിലെ സ്കൂൾ ബ്രാഞ്ച് പ്രദേശത്ത് ഗൃഹസന്ദർശന പരിപാടി സംഘടിപ്പിച്ചു. സംഘടനയെ ശക്തിപ്പെടുത്തുകയും പൊതുജനങ്ങളുമായി നേരിട്ടുള്ള ബന്ധം ഉറപ്പാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് പരിപാടി നടന്നത്. വീടുകളിലെത്തി ജനങ്ങളുടെ വിവിധ പ്രശ്നങ്ങളും ആവശ്യങ്ങളും നേതാക്കൾ നേരിട്ട് കേട്ടറിഞ്ഞു.

പരിപാടിയിൽ ജില്ലാ കമ്മിറ്റി അംഗം എം എൻ സത്യൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ എം നാരായണൻ, എൽസി അംഗം പി എസ് ഷാനു, ബ്രാഞ്ച് സെക്രട്ടറി എം ടി പോൾസൺ, മുൻ ബ്രാഞ്ച് സെക്രട്ടറി പി എം ഷിബു എന്നിവർ പങ്കെടുത്തു. ജനങ്ങളുമായി നിരന്തര ബന്ധം പുലർത്തി പ്രദേശ വികസനത്തിനായി ഇടപെടലുകൾ നടത്തുമെന്ന് നേതാക്കൾ അറിയിച്ചു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.