സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

തേനീച്ച ആക്രമണത്തിൽ അങ്കണവാടി വർക്കർക്ക് പരിക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂർ: കൂത്തുപറമ്പിൽ അങ്കണവാടി വർക്കർക്ക് തേനീച്ച ആക്രമണത്തിൽ പരിക്ക്. പന്ന്യോട് അങ്കണവാടിയിലെ ശ്രീദേവിയെയാണ് തേനീച്ച ആക്രമിച്ചത്. വനപാതയിലൂടെ അങ്കണവാടിയിലേക്ക് പോകുന്നതിനിടെയിലാണ് ആക്രമണം. കുത്തേറ്റ് അവശയായ ശ്രീദേവി സമീപത്തെ തോട്ടിൽ മുങ്ങി കിടന്നു രക്ഷപ്പെടുകയായിരുന്നു.

സഹോദരനെ ഫോൺ വിളിച്ചു വിവരമറിയിക്കുകയും ചെയ്തു. തുടർന്ന് സഹോദരൻ പ്രദേശവാസികളെ വിളിച്ചു അറിയിക്കുകയും അവർ സ്ഥലത്തെത്തിയപ്പോൾ ശ്രീദേവി അബോധാവസ്ഥയിലായിരുന്നു. പിന്നീട് വനം വകുപ്പ് അധികൃതരെത്തി ജീപ്പിൽ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലെത്തിച്ചു. ശരീരമാസകലം കുത്തേറ്റിട്ടുണ്ട്. വർഷങ്ങളായി സഞ്ചരിക്കുന്ന പാതയാണിതെന്നും, ആദ്യമാണ് തേനീച്ച ആക്രമണം ഉണ്ടാകുന്നതെന്നും ശ്രീദേവി പറഞ്ഞു.

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.