Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഹോട്ടൽ തൊഴിലാളി ലോഡ്ജിൽ മരിച്ച നിലയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഇടുക്കി: ഏലപ്പാറയിലെ ഒരു ലോഡ്ജ് മുറിയിൽ ഹോട്ടൽ തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. കോതമംഗലം സ്വദേശിയായ മനു (45) ആണ് മരിച്ചത്. സംഭവത്തിൽ കൊലപാതക സംശയം ഉയർന്നിട്ടുണ്ട്.

മനുവിനൊപ്പം താമസിച്ചിരുന്ന ജാർഖണ്ഡ് സ്വദേശിയെ കാണാതായതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ രാത്രി ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നുവെന്ന വിവരവും ലഭിച്ചിട്ടുണ്ട്. സംഭവസ്ഥലത്തെത്തി പൊലീസ് അന്വേഷണം ആരംഭിച്ചു.

Tags :

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

About Us

Whiteswan TV is a premier digital news platform committed to delivering accurate, timely, and unbiased news to our global audience. With a focus on Kerala and India, we bring you closer to the stories that matter.

Top categories

whiteswantvnews.com@2023. All Rights Reserved.