സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഓണത്തിന് കേരളത്തിലെ ബാങ്ക് അവധികള്‍ എത്ര ദിവസം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ഈ മാസം എത്ര ദിവസം ബാങ്കുകള്‍ക്ക് അവധിയായിരിക്കും? റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ ഔദ്യോഗിക പട്ടിക പ്രകാരം ദേശീയ, സംസ്ഥാന, മതപരമായ അവധി ദിവസങ്ങളില്‍ ബാങ്കുകള്‍ അടച്ചിരിക്കും. കൂടാതെ, എല്ലാ ബാങ്കുകളും എല്ലാ മാസവും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളില്‍ അവധിയായിരിക്കും. എന്നാല്‍, അവധി ദിവസങ്ങളില്‍ ബാങ്ക് ശാഖകള്‍ അടച്ചിട്ടാലും, മൊബൈല്‍ ബാങ്കിംഗ്, നെറ്റ് ബാങ്കിംഗ്, യുപിഐ, എടിഎമ്മുകള്‍ തുടങ്ങിയ സേവനങ്ങള്‍ പതിവുപോലെ പ്രവര്‍ത്തിക്കും

സെപ്റ്റംബര്‍ 4 – ബുധന്‍ ഒന്നാം ഓണം – കേരളത്തില്‍ ബാങ്ക് അവധി

  • സെപ്റ്റംബര്‍ 5 -വ്യാഴം – തിരുവോണം – ഡല്‍ഹി, ലഖ്നൗ, ജമ്മു, ഭോപ്പാല്‍, ഡെറാഡൂണ്‍, കാണ്‍പൂര്‍, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, തിരുവനന്തപുരം, കൊച്ചി, വിജയവാഡ, ഇംഫാല്‍, ഐസ്വാള്‍ എന്നിവിടങ്ങളില്‍ ബാങ്ക് അവധി.
  • സെപ്റ്റംബര്‍ 6 -വെള്ളി – ഇന്ദ്ര ജാത്ര – ഗാങ്‌ടോക്ക്, ജമ്മു, റായ്പൂര്‍, ശ്രീനഗര്‍ എന്നിവിടങ്ങളില്‍ ബാങ്ക് അവധി. സെപ്റ്റംബര്‍ 7 – ഞായറാഴ്ച
  • സെപ്റ്റംബര്‍ 12 – വ്യാഴം മീലാദ്-ഉന്‍-നബി – ജയ്പൂര്‍, ജമ്മു, ശ്രീനഗര്‍ എന്നിവിടങ്ങളില്‍ ബാങ്ക് അവധി.
  • സെപ്റ്റംബര്‍ 13 രണ്ടാം ശനിയാഴ്ച
  • സെപ്റ്റംബര്‍ 14 ഞായറാഴ്ച
  • സെപ്റ്റംബര്‍ 21 ഞായറാഴ്ച
  • സെപ്റ്റംബര്‍ 22 – തിങ്കള്‍ – നവരാത്രി ആരംഭം – ജയ്പൂര്‍ ബാങ്ക് അവധി
  • സെപ്റ്റംബര്‍ 23 – ചൊവ്വ – മഹാരാജ ഹരി സിംഗ് ജിയുടെ ജന്മദിനം – ജയ്പൂര്‍ ബാങ്ക് അവധി
  • സെപ്റ്റംബര്‍ 27 നാലാം ശനിയാഴ്ച
  • സെപ്റ്റംബര്‍ 28 – ഞായറാഴ്ച.
  • സെപ്റ്റംബര്‍ 29 – തിങ്കള്‍ – ദുര്‍ഗാ പൂജ – അഗര്‍ത്തല, ഗുവാഹത്തി, ജയ്പൂര്‍, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ ബാങ്ക് അവധി.
  • സെപ്റ്റംബര്‍ 30 – ചൊവ്വ- മഹാ അഷ്ടമി / ദുര്‍ഗ്ഗാ പൂജ – റാഞ്ചി, കൊല്‍ക്കത്ത, ഭുവനേശ്വര്‍, ഇംഫാല്‍, ഗുവാഹത്തി, അഗര്‍ത്തല, പട്‌ന എന്നിവിടങ്ങളില്‍ ബാങ്ക് അവധി.
Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.