Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ട്രെയിൻ വഴിയുള്ള ലഹരിക്കടത്തിൽ വൻവർധന; പരിശോധന കർശനമാക്കുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: സംസ്ഥാനത്ത് ലഹരി കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ട്രെയിന്‍ വഴിയുള്ള ലഹരിക്കടത്തിലും വന്‍വര്‍ധന. 2025-ല്‍ റെക്കോര്‍ഡ് ലഹരി വസ്തുക്കളാണ് ട്രെയിനില്‍ നിന്ന് പിടിച്ചെടുത്തത്. ഈ വര്‍ഷം രണ്ടുമാസത്തിനിടെ 31 പേരെയാണ് ലഹരി കടത്തിയ കേസില്‍ പിടികൂടിയത്. ഈ സാഹചര്യത്തില്‍ ട്രെയിനില്‍ പരിശോധന കര്‍ശനമാക്കിയെന്ന് റെയില്‍വെ അറിയിച്ചു.

2024-ല്‍ ഒരു വര്‍ഷം പിടിച്ചെടുത്തത് 559 കിലോഗ്രാം ലഹരി വസ്തുക്കളാണ്. 2024-ല്‍ അറസ്റ്റ് ചെയ്തത് 55 ലഹരിക്കടത്തുകാരെയാണ്. 2,85,49,929 രൂപയുടെ ലഹരിയാണ് ഈ വർഷം പിടിച്ചെടുത്തത്. 2025ല്‍ ഇതുവരെ 421.87 കിലോഗ്രാം ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു. 2,16,29, 100 രൂപ വില വരുന്ന ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer