സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

മത്സരിക്കുന്നുവെങ്കിൽ തൃശ്ശൂരിൽ മാത്രമായിരിക്കും: പത്മജ വേണുഗോപാൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: മത്സരിക്കുന്നുവെങ്കിൽ തൃശ്ശൂരിൽ മാത്രമായിരിക്കും മത്സരിക്കുകയെന്ന് ബിജെപി നേതാവ് പത്മജ വേണുഗോപാൽ. തൃശ്ശൂരിലെ ജനങ്ങളെ എനിക്ക് നാളുകളായി അറിയാം. മത്സരിക്കുന്നതോ അല്ലയോ എന്ന കാര്യം പാർട്ടിയുടെ തീരുമാനം ബാധകമാണ്. പാർട്ടി പറയുകയാണെങ്കിൽ മാത്രമേ മത്സരിക്കൂ എന്നും പത്മജ പറഞ്ഞു.

മുന്‍പത്തെ തെരഞ്ഞെടുപ്പിൽ വലിയ പ്രതീക്ഷയോടെത്തിയെങ്കിലും വലിയ സങ്കടത്തോടെ വിടേണ്ടിവന്നുവെന്നും, ഇത്തവണ അതൊന്നും സംഭവിക്കില്ല എന്ന് പ്രതീക്ഷിക്കുന്നു. “എന്റെ പണി ഞാൻ ഏറ്റെടുക്കാം. എനിക്കു പണിയാതിരുന്നാൽ മതിയെന്നും” എന്നും വ്യക്തമാക്കി.

ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ തൃശ്ശൂരിൽ ഇതിനകം ആരംഭിച്ചിട്ടുണ്ട്. തൃശ്ശൂരിൽ ആര് മത്സരിച്ചാലും അവരോടൊപ്പം താൻ ഉണ്ടാകുമെന്ന് പത്മജ പറഞ്ഞു. “എനിക്ക് തൃശ്ശൂരുകാരെ അറിയാം. അവരിൽ അഞ്ചാറ് പേര് എനിക്ക് താങ്ങാണ്, ബാക്കിയുള്ളവരും എനിക്കൊപ്പം ഉണ്ടാകും. അതുകൊണ്ടാണ് തൃശ്ശൂരിലേക്ക് തിരിച്ചുവന്നത്, എന്നും അവർ കൂട്ടിച്ചേർത്തു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.