സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

വാങ്കഡെയില്‍ ഇന്ത്യയിറങ്ങുന്നു; ലക്ഷ്യം ഫൈനല്‍ മാത്രം, എതിരാളികള്‍ ഇംഗ്ലണ്ട്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മുംബൈ: ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ ഇടം തേടി ഇന്ത്യ ഇന്നിറങ്ങും. വാംഖഡെ സ്റ്റേഡിയത്തില്‍ രാത്രി ഏഴിന് തുടങ്ങുന്ന സെമിയില്‍ ഇംഗ്ലണ്ട് ആണ് എതിരാളികള്‍. ടി20യിലെ ഒന്നാം സ്ഥാനക്കാരും രണ്ടാം സ്ഥാനക്കാരും തമ്മിലുള്ള പോരാട്ടം. കഴിഞ്ഞ രണ്ട് ലോകകപ്പുകളിലേയും സെമി ഫൈനല്‍ പോരാട്ടം വീണ്ടും ആവര്‍ത്തിക്കുന്നു. സൂപ്പര്‍ എട്ടിലെ അവസാന മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെതിരെ ആവേശ ജയം നേടിയാണ് ഇന്ത്യ സെമിയിലേക്ക് മുന്നേറിയത്.

മൂന്നാം തവണയാണ് ടി20 ലോകകപ്പില്‍ ഇന്ത്യയും ഇംഗ്ലണ്ടും സെമി ഫൈനലില്‍ നേര്‍ക്കുനേര്‍ വരുന്നത്. ഇരു ടീമിനും ഓരോ ജയം വീതം. എല്ലാ കണ്ണുകളും മലയാളി താരം സഞ്ജു സാംസണിലാണ്. വിന്‍ഡീസിനെതിരെയുള്ള ഇന്നിംഗ്‌സ് സഞ്ജു ആവര്‍ത്തിക്കുമോ അതോ ആര്‍ച്ചറിന്റെ ഷോര്‍ട് ബോള്‍ കെണിയില്‍ വീഴുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement