സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഇന്ത്യ – പാക് സംഘർഷം; മുംബൈയിലെ ഷോ മാറ്റിവെച്ചതായി ശ്രേയ ഘോഷാൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ തുടരുന്ന സാഹചര്യത്തിൽ ശനിയാഴ്ച നടക്കാനിരുന്ന തന്റെ മുംബൈ ഷോ മാറ്റിവച്ചതായി ഗായിക ശ്രേയ ഘോഷാൽ. ഓൾ ഹാർട്ട്സ് ടൂറിന്റെ ഭാഗമായ തന്റെ സംഗീത പരിപാടി മാറ്റിവച്ചതാണെന്നും റദ്ദാക്കിയിട്ടില്ലെന്നും ശ്രേയ ഇൻസ്റ്റാഗ്രാമിലൂടെ വ്യക്തമാക്കി.

“എന്റെ പ്രിയപ്പെട്ട ആരാധകരേ, ഭാരമേറിയ ഹൃദയത്തോടെ, മുംബൈയിലെ എന്റെ ഹോംകമിംഗ് കച്ചേരി, ഓൾ ഹാർട്ട്സ് ടൂറിന്റെ ഭാഗമായി 2025 മെയ് 10 ന് ബികെസിയിലെ ജിയോ വേൾഡ് ഗാർഡനിൽ നടക്കാനിരുന്നെങ്കിലും, നമ്മുടെ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന നിലവിലെ സംഭവവികാസങ്ങൾ മുൻനിർത്തി മാറ്റിവയ്ക്കുന്നതായി അറിയിക്കുന്നു” എന്ന് ശ്രേയ തന്റെ ഷോ റദ്ദാക്കിയതായി അറിയിച്ചുകൊണ്ട് ഒരു കുറിപ്പ് പങ്കുവെച്ചു.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.