സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

അമ്പെയ്ത്ത് ലോകകപ്പിൽ തിളങ്ങി ഇന്ത്യ: പുരുഷന്മാർ സ്വർണവും, വനിതകൾ വെള്ളിയും നേടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മെക്‌സിക്കോ: അമ്പെയ്ത്ത് ലോകകപ്പ് സ്റ്റേജ് 2 പുരുഷന്‍മാരുടെ കോംപൗണ്ട് വിഭാഗത്തില്‍ ഇന്ത്യക്ക് സ്വര്‍ണം. അഭിഷേക് വര്‍മ, ഓജസ് ഡിയോടല്‍, റിഷഭ് യാദവ് എന്നിവരടങ്ങിയ ടീമാണ് സുവര്‍ണ നേട്ടം സ്വന്തമാക്കിയത്. വനിതാ വിഭാഗത്തില്‍ ഇന്ത്യ വെള്ളി മെഡൽ കരസ്ഥമാക്കി. പുരുഷ ഫൈനലില്‍ മെക്‌സിക്കോയെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ത്രില്ലര്‍ പോരാട്ടത്തില്‍ 228നു എതിരെ 232 പോയിന്റുകള്‍ ഇന്ത്യ എയ്തു വീഴ്ത്തി.

വനിതാ ഫൈനലില്‍ ഇന്ത്യന്‍ വനിതകള്‍ മെക്‌സിക്കന്‍ വനിതകളോടാണ് പരാജയപ്പെട്ടത്. ജ്യോതി സുരേഖ വെന്നം, മധുര ധമന്‍ഗോന്‍കര്‍, ചികിത തനിപര്‍തി എന്നിവരടങ്ങിയ സംഘമാണ് കോംപൗണ്ട് ഫൈനലിലേക്ക് മുന്നേറിയത്. 221-234 എന്ന പോയിന്റ് നിലയിലാണ് മത്സരം അവസാനിച്ചത്.
മിക്‌സഡ് ടീമിനത്തില്‍ ഇന്ത്യ വെങ്കലം സ്വന്തമാക്കി. ടൂര്‍ണമെന്റില്‍ മൊത്തം ഇന്ത്യക്ക് 3 മെഡലുകള്‍.

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.