Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഐപിഎൽ പൂരം മാർച്ച് 28 മുതൽ; ഷെഡ്യൂൾ മാറ്റി BCCI

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മുംബൈ: പുതിയ സീസൺ ഐപിഎൽ പുതിയ സീസൺ തുടങ്ങാൻ രണ്ട് ദിവസം വൈകിയേക്കും. മാർച്ച് 28ന് ആരംഭിക്കുമെന്നാണ് ബിസിസിഐ വൃത്തങ്ങൾ ഇപ്പോൾ അറിയിച്ചിരിക്കുന്നത്. നേരത്തെ മാർച്ച് 26-നായിരുന്നു നിശ്ചയിച്ചിരിക്കുന്നത്. ഫൈനൽ നേരത്തെ നിശ്ചയിച്ചത് പ്രകാരം മെയ് 31ന് നടക്കും. ടൂർണ്ണമെന്റിന്റെ ഫിക്‌സ്ചർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

കേരളത്തിനൊപ്പം തിരഞ്ഞെടുപ്പ് നടക്കുന്ന അസം, പശ്ചിമ ബംഗാൾ, തമിഴ്‌നാട് എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തിയതികൾ കൂടി അറിഞ്ഞിട്ടായിരിക്കും ഷെഡ്യൂൾ ഇറങ്ങുക. കൊൽക്കത്ത, ചെന്നൈ, രാജസ്ഥാൻ (​ഗുവാഹത്തി) എന്നിവയുടെ ഹോം മത്സരങ്ങൾ ഈ സംസ്ഥാനങ്ങളിലാണ്. ചിലപ്പോൾ രണ്ട് ഘട്ടങ്ങളിലായി ടൂർണമെന്റ് നടക്കാനും സാധ്യതയുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix