സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഇരിങ്ങപ്പുറം എസ്.എം. യു.പി സ്കൂൾ 112-ാമത് വാർഷികാഘോഷവും സജീവ് മാസ്റ്ററുടെ യാത്രയയപ്പും സംഘടിപ്പിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: ഇരിങ്ങപ്പുറം എസ്.എം. യു.പി സ്കൂളിന്റെ 112-ാമത് വാർഷികാഘോഷവും, സ്കൂളിന്റെ പ്രിയപ്പെട്ട പ്രധാന അധ്യാപകൻ കെ. എസ്. സജീവ് മാസ്റ്ററുടെ (കുട്ടൻ മാഷ്) യാത്രയയപ്പ് സമ്മേളനവും ജനകീയ പങ്കാളിത്തത്തോടെ നടന്നു.

ഗ്രാമീണ തനിമയും നാടിന്റെ ഐക്യവും പ്രതിഫലിപ്പിച്ച ആഘോഷപരിപാടിയിൽ അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും വിദ്യാർത്ഥികളും സജീവമായി പങ്കെടുത്തു. 33 വർഷത്തെ അധ്യാപന സേവനത്തിനു ശേഷം വിരമിക്കുന്ന സജീവ് മാസ്റ്റർ, കഴിഞ്ഞ അഞ്ച് വർഷമായി സ്കൂളിന്റെ പ്രധാന അധ്യാപകനായി പ്രവർത്തിച്ചിരുന്നു.

വിദ്യാർത്ഥികളോടും നാട്ടുകാരോടും സ്നേഹബന്ധം പുലർത്തിയിരുന്ന അദ്ദേഹത്തിന്റെ സേവനം സ്കൂളിന്റെ വിദ്യാഭ്യാസ വളർച്ചയ്ക്ക് നിർണായകമായി. വിരമിക്കുന്ന സജീവ് മാസ്റ്റർക്ക് ആശംസകളും, 112 വർഷം പിന്നിട്ട വിദ്യാലയത്തിന് കൂടുതൽ നേട്ടങ്ങൾ കൈവരിക്കട്ടെയെന്ന ആശംസകളും ചടങ്ങിൽ പങ്കെടുത്തവർ അറിയിച്ചു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.