സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ബെയ്‌റൂട്ടിൽ ഇസ്രായേൽ വ്യോമാക്രമണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബെയ്‌റൂട്ട് : ലബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രയേലിന്റെ മിസൈൽ ആക്രമണം. പുലർച്ചെ നാലോടെയാണ് ബെയ്‌റൂട്ടിനെ ലക്ഷ്യമിട്ട് ഇസ്രായേൽ വ്യോമാക്രമണം നടത്തിയത്. ബെയ്റൂട്ടിലെ ബസ്തയിലാണ് സ്ഫോടനങ്ങളുണ്ടായത്.

ഹിസ്ബുള്ള കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. നാല് റോക്കറ്റുകൾ വിക്ഷേപിച്ചുവെന്ന് സുരക്ഷാ ഏജന്‍സികൾ അറിയിച്ചു. ബെയ്‌റൂട്ടിനെ ലക്ഷ്യമാക്കി ഈ ആഴ്ച ഇസ്രയേൽ നടത്തുന്ന നാലാമത്തെ വ്യോമാക്രമണമാണിത്.

ലൈംഗികപീഡനക്കേസ്: പ്രജ്വൽ രേവണ്ണയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

ഞായറാഴ്ച റാസ് അൽ-നബാ ജില്ലയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ളയുടെ മുതിർന്ന മാധ്യമ പ്രവർത്തകൻ കൊല്ലപ്പെട്ടു. പുറത്തുവന്ന റിപ്പോർട്ടുകൾ അനുസരിച്ച് ആക്രമണത്തിൽ 4 പേർ കൊല്ലപ്പെടുകയും 33ൽ അധികം ആളുകൾക്ക് പരുക്കേൽക്കുകയും ചെയ്തു. ആക്രമണത്തിൽ ഒരു കെട്ടിടം പൂർണമായി തകരുകയും നിരവധി കെട്ടിടങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു .

Tags :

Recent News

Advertisement